പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് ബിജെപി കൗണ്‍സിലര്‍ രമേശ് വാരിയര്‍
പ്രവര്‍ത്തകരുടെ ആശയങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രഖ്യാപനം
ഇരിങ്ങാലക്കുട: നഗരസഭ ഒമ്പതാം വാര്‍ഡി (നമ്പ്യാങ്കാവ് ക്ഷേത്രം) ല്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ബിജെപി കൗണ്‍സിലര്‍ രമേശ് വാരിയര്‍ പാര്‍ട്ടിയില്‍ നിന്നു രാജി വച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശയങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയാത്തതു കൊണ്ടാണു രാജിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്ത് തുടരുമെന്നും എന്നാല്‍ ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ഡിലെ ബൂത്ത് കമ്മിറ്റിയുമായുള്ള അഭിപ്രായ ഭിന്നതകളാണു പാര്‍ട്ടിയില്‍ നിന്നുള്ള രാജിയില്‍ കലാശിച്ചതെന്നും സൂചനയുണ്ട്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു