യുഡിഎഫ് കാറളം കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു
കാറളം: അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാര്‍ രാജി വെക്കാന്‍ ആവശ്യപ്പെട്ട് യുഡിഎഫ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വഞ്ചനാദിനം ആചരിച്ചു. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം യുഡിഎഫ് മണ്ഡലം ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസ് കാറളം സെന്ററില്‍ നിര്‍വഹിച്ചു. വേണു കുട്ടശാംവീട്ടില്‍, ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, വി.ഡി. സൈമണ്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, പി.കെ. ഹനീഫ, രാംദാസ് വെളിയംകോട്, സജീവന് പോട്ടയില്‍, ബിജു ആലപ്പാടന്‍, സി.ആര്. സീതാരാമന്, ഉണ്ണി ഊരാളത്ത് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധത്തിനു നേതൃത്വം നല്കി.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു