മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഈ മനോഹര തീരത്ത്..മണ്ണിലെ മനുഷ്യന്റെ പ്രയത്നത്തിന് വെളിച്ചം പകരാന്‍ പ്രകൃതിയും കൈകോര്‍ക്കുന്ന മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ പുഞ്ചകൃഷിക്കായി ട്രില്ലര്‍ ഉപയോഗിച്ച് ഉഴുതു മറിക്കുന്ന പാടത്തേക്ക് ദേശാടന പക്ഷികള്‍ ഇര തേടിയെത്തുന്ന ദൃശ്യം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേപീടിക വീട്ടില്‍ ഷെബിന്‍ ഷോബി (മുരിങ്ങൂര്‍ ഡിംസ് കോളേജ് വിദ്യാര്‍ഥി) പകര്‍ത്തിയ ദൃശ്യം

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍