ദേശീയ സിഎല്സിക്കു പുതു നേതൃത്വം സുമന് കിറേ പ്രസിഡന്റ്, ഡില്‍ജോ തരകന് ജനറല്‍ സെക്രട്ടറി, ഷോബി കെ. പോള്‍ വൈസ് പ്രസിഡന്റ്
സുമന് കിറേ, ഡില്‍ജോ തരകന്, ഷോബി കെ. പോള്‍.
റാഞ്ചി: ദേശീയ സിഎല്‍സി പ്രസിഡന്റായി സുമന് കിറേയെയും ജനറല്‍ സെക്രട്ടറിയായി ഡില്‍ജോ തരകനെയും വൈസ് പ്രസിഡന്റായി ഷോബി കെ. പോള്‍ നെയും തെരഞ്ഞടുത്തു. അര്‍ണാള്‍ഡ് കുജൂര്‍ (ജോയിന്റ് സെക്രട്ടറി), ശശി ശാര്‍ദ ടോപ്പോ (ട്രഷറര്‍), ഷീല ജോയ് ( അസിസ്റ്റന്റ് ട്രഷറര്‍), കണ്സള്ട്ടര്മാരായി റിജു പാപ്പച്ചന്, അജിത കുജൂര്‍, നിതീഷ് ജസ്റ്റിന് എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജാര്‍ഖണ്ഡിലെ സിംഡേഗ രൂപതയില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഗുംല രൂപത ബിഷപ് മാര്‍. ലിനസ് പിംഗള്‍ എക്ക ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു. ദേശീയ ഡയറക്ടര്‍ ഫാ. വീരേന്ദ്ര സാല്സോ എസ്ജെ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് സോണ്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന് കുജൂര്‍ സന്ദേശവും സൗത്ത് സോണ്‍ ഡയറക്ടര്‍ ഫാ. റോയ് നെടുന്താനം മുഖ്യപ്രഭാഷണവും നടത്തി. വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് ഡയറക്ടര്‍മാരായ ഫാ. പയസ് സാല്സോ, ഫാ. വിനോദ് ടോപ്പോ, ഫാ. വിജയ് ടിഗ, ഫാ. സലേഷ് കെര്‍കെട്ട, ഫാ. ഫ്രഡറിക് കുജൂര്‍ എവന്നിവര് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സുമന് കിറോ, അജ്മിര് കിന്ഡോ, എംറെന്ഷ്യ കിസ്പോട്ട എന്നിവര്‍ തെരഞ്ഞടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു