ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സമഗ്രമായ വികസന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകാശനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍, പ്രഫ. കെ.യു. അരുണന് എംഎല്‍എ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, എല്‍ജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബാബു, സെക്കുലര്‍ മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം