കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
കോണത്തുകുന്ന് കാരുമാത്ര സ്കൂളിനുസമീപം മംഗലത്ത് കവിതയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണപ്പോള്‍.
കോണത്തുകുന്ന്: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോണത്തുകുന്ന് കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. കാരുമാത്ര സ്കൂളിനുസമീപം മംഗലത്ത് കവിതയുടെ വീടാണ് വൈകീട്ട് ആറുമണിയോടെ പെയ്ത മഴയില്‍ തകര്‍ന്നുവീണത്. അപകടം നടന്ന സമയം കവിതയുടെ മക്കളായ ആദിത്യ, ആര്‍ദ്ര എന്നിവരും ആദിത്യയുടെ ആറുമാസം പ്രായമുള്ള മകളുമാണ് ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവര്‍ വീടിനു പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി