വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
ഹൃദ്യ ഹരിദാസ്.
ഇരിങ്ങാലക്കുട: ന്യൂഡല്‍ഹിയിലെ ജയപ്രഭ മേനോന്‍സ് ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മോഹിനിയാട്ടം പ്രഖ്യാപിച്ച വിജയാ അവാര്‍ഡ് 2026ന് ഇരിങ്ങാലക്കുടക്കാരി ഹൃദ്യ ഹരിദാസ് അര്‍ഹയായി. മോഹിനിയാട്ടം വിഭാഗത്തിലാണ് ഹൃദ്യ ഹരിദാസിന് പുരസ്കാരം ലഭിച്ചത്. കലാരംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കുന്ന ഈ പുരസ്കാരം ഹൃദ്യയുടെ കലാജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്