കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
കേരള കോണ്‍ഗ്രസിന്റെ 63 ാം ജന്മദിനാഘോഷം ഇരിങ്ങാലക്കുടയില്‍ ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസിന്റെ 63 ാം ജന്മദിനാഘോഷം ഇരിങ്ങാലക്കുടയില്‍ ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ പി.ടി. ജോര്‍ജ്, സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, കെ. സതീഷ് കാട്ടൂര്‍, ജ്യോതിഷ് കുമാര്‍, സംസ്ഥാന ഭാരവാഹിയായ ജോയ് എടാട്ടുകാരന്, ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. സജി റാഫേല്‍, വില്‍സണ്‍ മേച്ചേരി, ജോണ്‍ മുണ്ടന്മാണി, ഉണ്ണി വിയ്യൂര്‍, അഡ്വ. ലിജോ ജോണ്‍, ഷൈനി ജോജോ, ഇ.ജെ. വത്സന്, വിനീത് വിന്‍സന്റ്, സി.കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി