കാറളം പഞ്ചായത്ത് സാരഥികൾ
കാറളം ഗ്രാമപഞ്ചായത്ത്-15
ഭരണപക്ഷം-എല്‍ഡിഎഫ്
കക്ഷിനില
എല്‍ഡിഎഫ്-12
ബിജെപി-2
യുഡിഎഫ്-1
കാറളം പഞ്ചായത്തിലെ വാര്‍ഡ്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
- നന്തി- യു.വി. അമ്പിളി (എല്‍ഡിഎഫ്)- 123
- കുമരംചിറ- ബിന്ദു പ്രദീപ് (എല്‍ഡിഎഫ്)- 199
- ഇളംപുഴ- ലൈജു ആന്റണി (യുഡിഎഫ്)- 109
- ചെമ്മണ്ട- സുനില്‍ മാലാന്ത്ര (എല്‍ഡിഎഫ്)- 193
- പുല്ലത്തറ- ബീന സുബ്രഹ്മണ്യന് (എല്‍ഡിഎഫ്)- 73
- കിഴുത്താണി കിഴക്ക്- പി.വി. സുരേന്ദ്രലാല്‍ (എല്‍ഡിഎഫ്)- 1
- കിഴുത്താണി പടിഞ്ഞാറ്- സീമ കെ. നായര്‍ (എല്‍ഡിഎഫ്)- 11
- കിഴുത്താണി തെക്ക്- വൃന്ദ അജിത്കുമാര്‍ (എല്‍ഡിഎഫ്)- 98
- പത്തനാപുരം- അംബിക സുഭാഷ് (എല്‍ഡിഎഫ്)- 247
- ഹരിപുരം- രജനി നന്ദകുമാര്‍ (എല്‍ഡിഎഫ്)- 320
- താണിശേരി- സരിത വിനോദ് (ബിജെപി)- 104
- പവര്‍ ഹൗസ്- അജയന് തറയില്‍ (ബിജെപി)- 70
- വെള്ളാനി പടിഞ്ഞാറ്- പി.ആര്. ജ്യോതിപ്രകാശന്‍ (എല്‍ഡിഎഫ്)- 129
- വെള്ളാനി കിഴക്ക്- കെ.ജി. ജഗജി (എല്‍ഡിഎഫ്)- 269
- കാറളം- ടി.എസ്. ശശികുമാര്‍ (എല്‍ഡിഎഫ്)- 196

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും