നോര്‍ക്ക വെറും നോക്കുകുത്തി: ഷൈജോ ഹസന്
പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട നോര്‍ക്ക വെറും നോക്കുകുത്തിയാണെന്നും അതുകൊണ്ട് പ്രവാസികള്‍ക്കു യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ലായെന്നും കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസന് പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷധിച്ച് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കേരള യുവജനപക്ഷം പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. ദേവാനന്ദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. സുബീഷ്, ജോസ് കിഴക്കേപീടിക, സഹദേവന് ഞാറ്റുവെട്ടി, പി. അരവിന്ദാക്ഷന്, സുരേഷ് കൊച്ചാട്ട്, സനല്‍ദാസ്, സുധീര്‍ സെയ്തു, പോളി മുരിയാട്, രാജന് എഴുപുറത്ത്, ശരത്ത് പോത്താനി എന്നിവര്‍ പ്രസംഗിച്ചു.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി