കായിക പരിശീലന ക്യാമ്പ് അവസാനിച്ചു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് സ്കൂളിന്റെ നേതൃത്വത്തില് അവധിക്കാല കായിക പരിശീലന കളരി അവസാനിച്ചു. സിജോ മാഷിന്റെയും ജീന ടീച്ചറുടെയും അഭിനവ് വില്സന്റെയും നേതൃത്വത്തില് വോളിബോള്, ബാസ്ക്കറ്റ് ബോള് എന്നീ പരിശീലന ക്യാമ്പുകള് നടത്തി. ഈ ക്യാമ്പില് 50 ഓളം വിദ്യാര്ഥി-വിദ്യാര്ഥിനികള് പങ്കെടുത്തു. പരിശീലന ക്യാമ്പിന്റെ സമാപനം സ്കൂള് ഹെഡ്മിസ്ട്രസ് മിന്സി ടീച്ചര് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് കോട്ടോളി അധ്യക്ഷത വഹിച്ചു. കായിക പരിശീലനം നല്കിയ സിജോ മാഷ്, ജീന ടീച്ചര്, അഭിനവ് വില്സണ് എന്നിവരെ ചടങ്ങില് അഭിനന്ദിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില് ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്ഡ്രന് പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില് പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില് പൈത്തണ് ശില്പശാല