സംസ്ഥാനതല വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി

ഇരിങ്ങാലക്കുട: കോട്ടയത്തുവെച്ചു നടന്ന കേരള സംസ്ഥാനതല വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി എം.എസ്. അഫ്നാന്. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടൂ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ബീഹാറില്‍ വെച്ച് നടക്കുന്ന ദേശീയ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഫ്നാന് പങ്കെടുക്കും.