നീഡ്സിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതനില്‍ ലോക പരിസ്ഥിതിദിന ശില്പശാല നടന്നു
നീഡ്സിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതനില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന ശില്പശാല മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

നഗരസഭ 18-ാം വാര്‍ഡില്‍ ജോസഫ് ചാക്കോ ഭവന സന്ദര്‍ശന പര്യടനം ആരംഭിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി ആദിയാ ഷൈന്‍
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഫസ്റ്റ് റണ്ണര്‍അപ്പ് കരസ്ഥമാക്കി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വെള്ളാനി
മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം