സംസ്ഥാന ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങള്‍ക്ക് സ്വീകരണം നല്കി
സംസ്ഥാനതലത്തില്‍ നീന്തല്‍, പെണ്‍കുട്ടികളുടെയും ആണ് കുട്ടികളുടെയും ഫുട്ബോള്‍ മത്സരം എന്നിവയില്‍ ട്രോഫി കരസ്ഥമാക്കിയ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക താരങ്ങള്‍.
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക താരങ്ങള്‍ സംസ്ഥാനതലത്തില്‍ നീന്തല്‍, പെണ്‍കുട്ടികളുടെയും, ആണ് കുട്ടികളുടെയും ഫുട്ബോള്‍ മത്സരം എന്നിവയില്‍ ട്രോഫി കരസ്ഥമാക്കി മിന്നുന്ന വിജയം കൈരിച്ചവിദ്യാര്ഥികളെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. മാനേജര്‍ എ. അജിത്ത് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, അധ്യാപകരായ ആള്ഡ്രിന് ജെയിംസ്, വി.ജി. അംബിക, എന്‍.എസ്. രജനിശ്രീ, പിടിഎ കമ്മിറ്റി അംഗങ്ങളായ എന്‍. പ്രസാദ്, രമേഷ് പൊന്നി ഞ്ചാത്ത്, സുമിത, മിനി കണ്ണത്ത് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ വോളീബോള്‍ മത്സരത്തില്‍ ജേതാക്കളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു
ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ് കോളജില്‍ മലയാള ദിനാഘോഷം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു
ഓള് കേരള ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ടീം ജേതാക്കള്‍