ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടി നടന്നു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് ജേതാവായ പ്ലാവ് ജയന് എന്നറിയപ്പെടുന്ന കെ.ആര്. ജയന് പ്ലാവിന് തൈകള്‍ ഹെഡ്മിസ്ട്രസിനും വിദ്യാര്‍ഥി പ്രതിനിധിക്കും നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് ജേതാവായ പ്ലാവ് ജയന് എന്നറിയപ്പെടുന്ന കെ.ആര്. ജയന് പ്ലാവിന് തൈകള്‍ ഹെഡ്മിസ്ട്രസിനും വിദ്യാര്‍ഥി പ്രതിനിധിക്കും നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.