നീന്തല്‍ മേള അവിട്ടത്തൂര്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തല്‍ മത്സരത്തില്‍ 166 പോയന്റ് നേടി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 97 പോയന്റോടെ എടതിരിഞ്ഞി എച്ച്ഡിപിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും, 91 പോയന്റോടെ ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഉം യഥാക്രമം രണ്ടും, മൂന്നും സ്ഥാനം നേടി. തുടര്‍ച്ചയായി 58ാം തവണയാണ് അവിട്ടത്തൂര്‍ സ്കൂള്‍ ജേതാക്കളാകുന്നത്. ഡോണ്‍ ബോസ്കോ സ്കൂള്‍ സ്വമ്മിങ്ങ് പൂളിലാണ് നീന്തല്‍ മേള നടന്നത്.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല