മഹിള കോണ്‍ഗ്രസ് ഏകദിന ക്യാമ്പ് സാഹാസ് ജില്ലാ പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മഹിള കോണ്‍ഗ്രസ് ബ്ലോക്ക് തല ഏകദിന ക്യാമ്പ് സാഹാസ് ജില്ലാ പ്രസിഡന്റ് ടി. നിര്‍മല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഹരിദാസ്, സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ലാ സെക്രട്ടറിമാരായ അംബുജം രാജന്, രഞ്ജിനി ശ്രീകുമാര്‍, കാട്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ്, പ്രഫ. ജോമി, കെ.എസ്. സിജി, ഹേമലത മുരളി, മിനി ജോസ് കാളിയങ്കര, തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി