ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വെന്ഷന് നടന്നു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പതിനൊന്നാം വാര്‍ഡ് പ്രവര്‍ത്തക കണ്വെന്ഷന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് കെ. ശരത്ത് ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി, മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുല്‍ ഹഖ്, പി.കെ. ഭാസി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.എ. ഷഹീര്‍, കെഎസ്യു ജില്ല സെക്രട്ടറി റൈഹാന്‍ ഷഹീര്‍ ബൂത്ത് പ്രസിഡന്റ് സുരേഷ് പാവറട്ടി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് പ്രസിഡന്റായി ജോപ്പി തോട്ടുങ്കലിനെ തെരഞ്ഞെടുത്തു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം