ഇന്‍ഷ്വറന്‍സ് വിതരണവും ട്രാഫിക് ബോധവത്കരണ സെമിനാറും
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാപ്രാണം ഹോളിക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഒരു വിദ്യാര്‍ഥിക്ക് ഒരുലക്ഷം രൂപവരെ ലഭിക്കാവുന്ന പദ്ധതിയാണിത്. ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.പി. ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മേനേജര്‍ ഫാ. ജോണ്‍ മേനാച്ചേരി അധ്യക്ഷത വഹിച്ചു. റോട്ടറി പ്രസിഡന്റ് ഷാജു ജോര്‍ജ്, അസി. ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ്, ഇരിങ്ങാലക്കുട ജോ. ആര്‍ടിഒ ബിജു ഐസക്, പ്രിന്‍സിപ്പല്‍ പി.എ. ബാബു, ഹെഡ്മാസ്റ്റര് ജോണ്‍ ജോസ്, സെക്രട്ടറി രാജേഷ് മേനോന്, ഡയറക്ടര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍ ക്ലാസുകള്‍ നയിച്ചു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ഹിന്ദു ഐക്യവേദി പ്രതിഷേധം
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി