ഇരിങ്ങാലക്കുട ശുചിത്വ നഗരസഭയായി ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ നഗരസഭയായി ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പ്രഖ്യാപിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ ശുചിത്വ നഗരസഭയായി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അംബിക പള്ളിപ്പുറത്ത് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഫെനി എബിന് വെള്ളാനിക്കാരന്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.