അഖില കേരള കോളജ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്റ്റാഫ് ടീം

അഖില കേരള കോളജ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്റ്റാഫ് ടീം.
വര്‍ക്കല യു കെ എഫ് എന്‍ജിനീയറിംഗ് കോളജില്‍ വച്ച് നടത്തപ്പെട്ട അഖില കേരള കോളജ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്റ്റാഫ് ടീം. ഫൈനലില്‍ ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് കോളജിനെ തോല്‍പ്പിച്ചാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടിയത്. ക്രൈസ്റ്റിന്റെ ജിജോ ജോണ്സണ് കളിയിലെ താരമായും രോഹിത് വിജയന് ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.