1200 ല്‍ 1200 നേടി ഫദ്വ ഫാത്തിമ

ഫദ്വ ഫാത്തിമ.
ഇരിങ്ങാലക്കുട: പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ ഫദ്വ ഫാത്തിമ അഭിമാനമായി മാറി. ഹ്യൂമാനിറ്റീസ് വിഭാഗത്തിലായിരുന്നു പഠനം. പ്രവാസിയായ എടതിരിഞ്ഞി ചൂലൂക്കാരന്‍ വീട്ടില്‍ ഷാജിയുടെയും ഷഫ്നയുടെയും മകളാണ്. ബ്ലാംഗ്ലൂര്‍ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി കോളജില്‍ ബിഎക്കു പ്രവേശനം ലഭിച്ചിട്ടുണ്ട്.