Tue. Nov 30th, 2021

Day: November 2, 2021

ഇരിങ്ങാലക്കുട: ബൈക്കില്‍ മദ്യവില്പന നടത്തിയയാള്‍ അറസ്റ്റില്‍. പൊങ്കോത്ര കൂവപറമ്പില്‍ വീട്ടില്‍ രാജേഷി (40) നെയാണ് അറസ്റ്റു ചെയ്തത്. പറപ്പൂക്കര പൊങ്കോത്ര മൂത്രത്തിക്കര കാളന്‍ റോഡില്‍ വെച്ച് ബൈക്കില്‍ വച്ച് മദ്യവില്പന... Read More
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളമില്ലാതെ, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാതെ ഒത്തിരിയേറെ ബുദ്ധിമുട്ടനുഭവിക്കുന്ന അധ്യാപകര്‍ക്ക് ഒരു കൈത്താങ്ങായി ഇരിങ്ങാലക്കുട രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്. ഇരിങ്ങാലക്കുട കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍... Read More
ആനന്ദപുരം: സമന്വയ കള്‍ച്ചറല്‍ അക്കാദമിക് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടനം കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്‌സണ്‍ നിര്‍വഹിച്ചു. സമന്വയ ചെയര്‍മാന്‍ തോമസ് ചേനത്തുപറമ്പില്‍, സെക്രട്ടറി ശാരിക രാമകൃഷ്ണന്‍, സിനിമാ താരങ്ങളായ തെസ്‌നിഖാന്‍,... Read More
ഇരിങ്ങാലക്കുട: കഥകളി ആചാര്യന്‍ ഡോ. സദനം കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാളിന്റെ ഭാഗമായി അശീതി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കൃഷ്ണനാദം’ ആഘോഷപരമ്പരയ്ക്കു തുടക്കമായി. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന്റെ സഹകരണത്തോടെ ഡോ. കെ.എന്‍.... Read More
ഇരിങ്ങാലക്കുട: ഐക്യ കേരളം രൂപപെട്ടിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ലെന്നും ഇതിലേക്കുള്ള നടപടികള്‍ ചുവപ്പുനാടയിലാണെന്നും മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും നീഡ്‌സ് യോഗം... Read More
തുമ്പൂര്‍: തായ്‌ലാന്‍ഡുകാര്‍ ഹെവന്‍ലി ഫ്രൂട്ട് എന്നു വിളിക്കുന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിലും വിളഞ്ഞു. ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ സുലഭമായി കാണുന്ന ഈ പഴം കേരളത്തില്‍ മധുരപ്പാവല്‍... Read More
കാട്ടൂര്‍: ഇല്ലിക്കാട് പരേതനായ മംഗലംപുള്ളി കൊച്ചുമോന്‍ ഭാര്യ ഐഷാബീവി (90) അന്തരിച്ചു. സംസ്‌ക്കാരം നടത്തി. മക്കള്‍: അബ്ദുല്‍സലാം, അലീമ, മജീദ്, ലൈല, പരേതനായ അസീസ്, റസിയ. മരുമക്കള്‍: ജമീല, പരേതനായ... Read More
ഇരിഞ്ഞാലക്കുട: ഠാണ-കോളനിയില്‍ അരിതോട്ടത്തില്‍ ചാത്തുക്കുട്ടി (75) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: വള്ളിയമ്മ. മക്കള്‍: ഷിബു, ഷീന. മരുമകന്‍: സനല്‍കുമാര്‍.... Read More
കരുവന്നൂര്‍: തെക്കൂടന്‍ പരേതനായ വേലായുധന്‍ ഭാര്യ അമ്മിണി (76) അന്തരിച്ചു. മക്കള്‍: അജിത, ബിന്ദു, അനിത, സരിത, സുധന്‍, പ്രഭാത്. മരുമക്കള്‍: ഷാജി, രവീന്ദ്രന്‍, മണികണ്ഠന്‍, കുമാരി... Read More

Recent Posts