സെന്റ് ജോസഫ്സ് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ 2024 2025 അധ്യായന വര്‍ഷത്തിലേക്ക് ബോട്ടണി, സുവോളജി, ഫിസിക്സ് ഇക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഗവണ്മെന്റ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 14.5.2024 രാവിലെ 9.30 ന് ഇന്റര്‍വ്യൂ ആരംഭിക്കുന്നു. ഉദ്യോഗാര്‍ഥികളുടെ അസ്സല് രേഖകള്‍ 29.04.2024ന് മുമ്പായി കോളജ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഫോണ്‍ 8301000125.