Mon. Nov 29th, 2021

Day: November 15, 2021

പടിയൂര്‍: മഴ കനത്തത്തോടെ കെഎല്‍ഡിസി കനാലില്‍ താത്കാലികമായി നിര്‍മിച്ച ബണ്ട് ഇടിയുമോയെന്ന് ആശങ്ക. പടിയൂര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതറ പാലത്തിനു കിഴക്കുഭാഗത്തു താത്കാലികമായി നിര്‍മിച്ച ബണ്ടാണിത്. കനാലില്‍ ജലനിരപ്പ്... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. പടിയൂര്‍ പഞ്ചായത്തില്‍ പോത്താനി കിഴക്കേപാടത്ത് 42 ഏക്കറില്‍ നട്ടിരുന്ന ഞാറ് മുഴുവന്‍ വെള്ളത്തിലായി. കഴിഞ്ഞ മാസം പെയ്ത മഴയില്‍... Read More
ഇരിങ്ങാലക്കുട: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ യുവതി യുവാക്കള്‍ക്കു വേണ്ടി നടത്തുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ നടന്നു. ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ഡയറക്ടര്‍... Read More
ഇരിങ്ങാലക്കുട: രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ റൂബി ജൂബിലി ഉദ്ഘാടനവും നവീകരിച്ച ചാപ്പലിന്റെ കൂദാശകര്‍മവും നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. രൂപത വികാരി... Read More
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ ദേവാലയത്തിലെ 2022 ജനുവരി എട്ട്, ഒമ്പത്, 10 തീയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. കൈക്കാരന്മാരായ... Read More
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം മുന്‍കാല ഭാരവാഹികളുടെ സംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത ചെയര്‍മാന്‍ എമില്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍... Read More
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് മന്ത്രി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.... Read More
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുവയസുകാരന്‍ മരിച്ചു. പട്ടേപ്പാടം എസ്എന്‍ഡിപി ബ്ലോക്ക് ജംഗ്ഷന്‍ റോഡില്‍ ആനയ്ക്കല്‍ തോടിനു സമീപം താമസിക്കുന്ന അലങ്കാരത്തുപറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോണ്‍... Read More
ആളൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിപിന്‍ പാപ്പച്ചന്‍... Read More
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ ഇഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളിലെ പാചക നൈപുണ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് പാചക ക്ലാസിന്റെ... Read More

Recent Posts