ഡോ. ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വൈ. സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബിജെപി സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, കര്‍ണാടക പുത്തൂര്‍ എംഎല്‍എ സഞ്ജീവ മട്ടന്തൂര്‍, സിനിമാതാരം ദേവന്, ബിഡിജെഎസ് പ്രതിനിധി അനില്‍കുമാര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഇന്‍ചാര്‍ജ് എ. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണു മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കവിത ബിജു, സന്ദേശ് റെഡ്ഡി, ഷിയാസ് പാളയംകോട്ട്, സന്തോഷ് ബോബന് തുടങ്ങിയവര്‍ പങ്കെടുത്തു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം