മുരിയാട് മണ്ഡലം കോണ്‍ഗ്രസ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു
മുരിയാട്: മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മ ദുരന്തനിവാര പ്രതിരോധസേന രൂപീകരിച്ചു. 25 അംഗ സേനക്കാണു രൂപം നല്‍കിയിട്ടുള്ളത്. സേനയുടെ ഉദ്ഘാടനം കെപിസിസി നിര്‍വഹാക സമിതി അംഗം എം.പി. ജാക്സന് സേന ക്യാപ്റ്റന്‍ കെ.കെ. സന്തോഷിനു ലൈഫ് ജാക്കറ്റ് നല്കി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യാതിഥിയായിരുന്നു. സേനയുടെ കണ്‍വീനര്‍ വിബിന് വെള്ളയത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് ജോര്‍ജ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ജോമി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിത അര്ജുന്, ജീനി സതീശന്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷാരി വീനസ്, പ്രസാദ് പാറപുറത്ത്, അജി തൈവളപ്പില്‍, എബിന് ജോണ്‍, പ്രേമന്കൂട്ടാല എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല