മേരി (82) കല്ലംകുന്ന്
കല്ലംകുന്ന്: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ റാഫേല്‍ ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം 19 ന് രാവിലെ 10 നു കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും. മക്കള്‍: ജോസ്, ലിയോ, അജി, പരേതനായ സജി, ജോജി, ലൈസ, ഷൈനി, ആനി. മരുമക്കള്‍: ലീല, സീമ, ഗിന്‍സി, ഫ്രാന്‍സിസ്, മാത്യു, ജോണി, ജോളി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി