പൈങ്ങോട്ട് പ്രദേശത്ത് ഒന്നര ഏക്കറില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു
വെള്ളാങ്കല്ലൂര്‍: പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ പൈങ്ങോട്ട് പ്രദേശത്ത് ഒന്നര ഏക്കറില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു. വിത്ത് നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. മാതൃക ജൈവ കര്ഷകന് സലിം കാട്ടകത്ത് മുഖ്യാഥിതിയായി. സിയാവുദ്ദിന്‍ അറക്കല്‍, ഷെഫിര്‍ പോട്ടത്ത് എന്നീ യുവാക്കളാണ് തികച്ചും ജൈവ രീതിയിലുള്ള മഞ്ഞള്‍ കൃഷിയുടെ സംരംഭകര്‍. പി.ഐ. ഹാരിസ്, ഇസ്മയില്‍ കണ്ണാംകുളം, പി. ഫൈസല്‍, അലി എന്നിവര്‍ പങ്കെടുത്തു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്