കരൂപ്പടന്ന: പെഴുംകാട് പരേതനായ പിച്ചത്തറ കുഞ്ഞിമുഹമ്മദ് മകന് അബ്ദുല്‍ മജീദ് (75) അന്തരിച്ചു. വെള്ളാങ്കല്ലൂര്‍ മഹല്ല് ജമാഅത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കദീജ. മക്കള്‍: ഇബ്രാഹിം കുട്ടി, മുഹമ്മദ് കല്‍ഫാന്‍, ഷഹീല. മരുമക്കള്‍: ഷാനവാസ്, താസിയ, സഹീറ.
About Author