സംസ്ഥാനത്ത് (ആഗസ്റ്റ് 23) 1908 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 5 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന് (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 116 പേര്‍ക്ക് കോവിഡ് 89 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം കുളങ്ങാട്ടുക്കര 9 പുരുഷന്.
സമ്പര്‍ക്കം എടക്കളത്തൂര്‍ 30 പുരുഷന്.
സമ്പര്‍ക്കം പേരാമംഗലം 31 പുരുഷന്
സമ്പര്‍ക്കം തിരുത്തിപറമ്പ് 49 പുരുഷന്.
സമ്പര്‍ക്കം പുത്തൂര്‍ 44 പുരുഷന്
സമ്പര്‍ക്കം പേരാമംഗലം 75 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 40 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് 33 പുരുഷന്
സമ്പര്‍ക്കം ത്യശ്ശൂര് 29 സ്ത്രീ
സമ്പര്‍ക്കം ചെറുവ്വത്തൂര്‍ 62 സ്ത്രീ
സമ്പര്‍ക്കം ഒളരിക്കര 86 സ്ത്രീ.
സമ്പര്‍ക്കം പുറ്റേക്കര 4 പെണ്‍കുട്ടി.
സമ്പര്‍ക്കം പേരാമംഗലം 2 പെണ്‍കുട്ടി.
സമ്പര്‍ക്കം പേരാമംഗലം 32 പുരുഷന് .
സമ്പര്‍ക്കം വാടാനപ്പിളളി 55 പുരുഷന് .
സമ്പര്‍ക്കം കടവല്ലൂര്‍ 11 പെണ്‍കുട്ടി.
സമ്പര്‍ക്കം മങ്ങാട് 45 സ്ത്രീ.
സമ്പര്‍ക്കം ചിരനെല്ലൂര്‍ 20 പുരുഷന് .
സമ്പര്‍ക്കം ഗുരുവായൂര്‍ 29 പുരുഷന് .
സമ്പര്‍ക്കം ത്യശ്ശൂര് 10 ആണ്‍കുട്ടി.
സമ്പര്‍ക്കം ത്യശ്ശൂര് 32 പുരുഷന് .
സമ്പര്‍ക്കം ഗുരുവായൂര്‍ 30 പുരുഷന് .
സമ്പര്‍ക്കം പാവറി 16 ആണ്‍കുട്ടി.
സമ്പര്‍ക്കം പാവറട്ടി 45 പുരുഷന്
സമ്പര്‍ക്കം വരാക്കര 64 പുരുഷന് .
സമ്പര്‍ക്കം ആനക്കല്ല് 14 ആണ്‍കുട്ടി.
സമ്പര്‍ക്കം പടിയൂര്‍ 83 സ്ത്രീ.
സമ്പര്‍ക്കം ആമ്പലൂര്‍ 6 0പുരുഷന്.
സമ്പര്‍ക്കം മുപ്ലിയം 80 പുരുഷന് .
സമ്പര്‍ക്കം ആനക്കല്ല് 15 ആണ്‍കുട്ടി.
സമ്പര്‍ക്കം മുപ്ലിയം 54 പുരുഷന്.
സമ്പര്‍ക്കം മുപ്ലിയം 19 സ്ത്രീ.
സമ്പര്‍ക്കം മുപ്ലിയം 23 പുരുഷന് .
സമ്പര്‍ക്കം ആനക്കല്ല് 41 സ്ത്രീ.
സമ്പര്‍ക്കം ത്യക്കൂര്‍ 4 പെണ്‍കുട്ടി.
സമ്പര്‍ക്കം പഴുാന 52 പുരുഷന് .
സമ്പര്‍ക്കം ആനക്കല്ല് 48 പുരുഷന് .
സമ്പര്‍ക്കം പഴുാന 45 സ്ത്രീ
സമ്പര്‍ക്കം വേലൂര്‍ 35 പുരുഷന് .
സമ്പര്‍ക്കം പുത്തൂര്‍ 62 സ്ത്രീ
സമ്പര്‍ക്കം പുത്തൂര്‍ 13 ആണ്‍കുട്ടി.
സമ്പര്‍ക്കം പുത്തൂര്‍ 37 പുരുഷന് .
സമ്പര്‍ക്കം ചേലക്കര 52 സ്ത്രീ.
സമ്പര്‍ക്കം ചേലക്കര 36 സ്ത്രീ.
സമ്പര്‍ക്കം ചേലക്കര 46 പുരുഷന് .
സമ്പര്‍ക്കം ചേലക്കര 53 സ്ത്രീ.
സമ്പര്‍ക്കം മനക്കൊടി 33 പുരുഷന്.
സമ്പര്‍ക്കം അമല നഗര്‍ 27 പുരുഷന് .
സമ്പര്‍ക്കം കുംകുളം 62 പുരുഷന് .
സമ്പര്‍ക്കം കുംകുളം 58 സ്ത്രീ.
സമ്പര്‍ക്കം പുത്തൂര്‍ 50 പുരുഷന് .
സമ്പര്‍ക്കം ത്യശ്ശൂര് 25 പുരുഷന് .
സമ്പര്‍ക്കം നടത്തറ 28 സ്ത്രീ.
സമ്പര്‍ക്കം എല്‍ത്തുരുത്ത് 56 സ്ത്രീ.
സമ്പര്‍ക്കം വെളളാനിക്കര 58 സ്ത്രീ.
സമ്പര്‍ക്കം ചുവമണ്ണ് 62 സ്ത്രീ.
സമ്പര്‍ക്കം ചുവമണ്ണ് 18 സ്ത്രീ.
സമ്പര്‍ക്കം ത്യശ്ശൂര് 32 പുരുഷന് .
സമ്പര്‍ക്കം ത്യക്കൂര്‍ 36 പുരുഷന് .
സമ്പര്‍ക്കം എരവിമംഗലം 20 പുരുഷന്.
സമ്പര്‍ക്കം ചാലക്കുടി 38 സ്ത്രീ.
സമ്പര്‍ക്ക ചാലക്കുടി 60 പുരുഷന്
സമ്പര്‍ക്കം ചാലക്കുടി 35 പുരുഷന്
സമ്പര്‍ക്കം അന്നമനട 47 സ്ത്രീ.
സമ്പര്‍ക്കം വെമ്പലൂര്‍ 36 പുരുഷന്.
സമ്പര്‍ക്കം എടവിലങ്ങ് 49 പുരുഷന് .
സമ്പര്‍ക്കം മാള 12 പെകുട്ടി. .
സമ്പര്‍ക്കം മാള 18 പെകുട്ടി. .
സമ്പര്‍ക്കം മാള 39 സ്ത്രീ.
സമ്പര്‍ക്കം താഴക്കാട് 54 പുരുഷന് .
സമ്പര്‍ക്കം കാര 28 സ്ത്രീ.
സമ്പര്‍ക്കം എടത്തിരിഞ്ഞി 30 പുരുഷന്.
സമ്പര്‍ക്കം കാര 42 പുരുഷന് .
സമ്പര്‍ക്കം എടത്തിരിഞ്ഞി 63 പുരുഷന് .
സമ്പര്‍ക്കം എടത്തിരിഞ്ഞി 52 പുരുഷന് .
സമ്പര്‍ക്കം എടത്തിരിഞ്ഞി 50 സ്ത്രീ
സമ്പര്‍ക്കം എടത്തിരിഞ്ഞി 72പുരുഷന് ..
സമ്പര്‍ക്കം എടത്തിരിഞ്ഞി 10 ആണ്‍കുട്ടി.
സമ്പര്‍ക്കം എടത്തിരിഞ്ഞി 42 പുരുഷന് .
സമ്പര്‍ക്കം എടത്തിരിഞ്ഞി 67 സ്ത്രീ.
സമ്പര്‍ക്കം കാര 51 പുരുഷന് .
സമ്പര്‍ക്കം കുറ്റിക്കാട് 11 പെണ്‍കുട്ടി.
സമ്പര്‍ക്കം കുറ്റിക്കാട് 22 സ്ത്രീ.
സമ്പര്‍ക്കം കുറ്റിക്കാട് 40 പുരുഷന് .
സമ്പര്‍ക്കം കൊ്്ന്നകുഴി 82 സ്ത്രീ.
സമ്പര്‍ക്കം കൊന്നകുഴി 56 പുരുഷന് .
സമ്പര്‍ക്കം കൊന്നകുഴി 20 പുരുഷന് .
സമ്പര്‍ക്കം കൊന്നകുഴി 19 പുരുഷന് .
സമ്പര്‍ക്കം കൊന്നകുഴി 40 സ്ത്രീ.
ഉറവിടമറിയാത്ത ഗുരുവായൂര്‍ സ്വദേശി 31 സ്ത്രീ.
ഉറവിടമറിയാത്ത പനമുക്ക് സ്വദേശി 56 പുരുഷന്.
ഉറവിടമറിയാത്ത പാവറ’ി സ്വദേശി 42 പുരുഷന്.
ഉറവിടമറിയാത്ത പാവറ’ി സ്വദേശി 38 പുരുഷന്.
ഉറവിടമറിയാത്ത കുംകുളം സ്വദേശി 63 സ്ത്രീ.
ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി 32 സ്ത്രീ.
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 32 പുരുഷന് .
ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി 42 പുരുഷന് .
ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 23 പുരുഷന് .
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 40 പുരുഷന് .
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 32 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 43 പുരുഷന്.
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 28 പുരുഷന്.
ഉറവിടമറിയാത്ത പൂലാനി സ്വദേശി 23 സ്ത്രീ.
ഉറവിടമറിയാത്ത പെരിഞ്ചേരി സ്വദേശി 46 പുരുഷന് .
ഉറവിടമറിയാത്ത പുതുക്കാട് സ്വദേശി 51 സ്ത്രീ.
ഉറവിടമറിയാത്ത പുല്ലൂറ്റ് സ്വദേശി 33 പുരുഷന് .
ഉറവിടമറിയാത്ത ത്യശ്ശൂര് സ്വദേശി 8 ആണ്‍കുട്ടി.
ആരോഗ്യപ്രവ്രര്‍ത്തകന്‍ ത്യശ്ശൂര് 35 പുരുഷന് ..
ആരോഗ്യപ്രവ്രര്‍ത്തകന്‍ ത്യശ്ശൂര് 23 പുരുഷന് ..
ആരോഗ്യപ്രവ്രര്‍ത്തക മാടായികോണം 53 സ്ത്രീ.
ഖത്തര്‍ എറിയാട് 26 പുരുഷന്.
യു.എ.ഇ പി.വെമ്പലൂര്‍ 46 പുരുഷന്.
യു.എ.ഇ ത്യശ്ശൂര് 55 സ്ത്രീ.
ആന്ധ്രപ്രദേശ് മായന്നൂര്‍ 51 പുരുഷന് .
ആന്ധ്രപ്രദേശ് പട്ടിക്കാട് 32 പുരുഷന് .മഹാരാഷ്ട്ര ത്യശ്ശൂര് 59 പുരുഷന്