ട്രാഫിക്ക് നിയമ ബോധവല്കരണവുമായി കുട്ടി പോലീസ്
നടവരമ്പ്: നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്പിസി യൂണിറ്റ്, ശുഭയാത്ര പ്രൊജക്ടിന്റെ ഭാഗമായി ട്രാഫിക് നിയമബോധവല്ക്കരണം നടത്തി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചവര്‍ക്ക് ബോധവത്ക്കരണ സന്ദേശമെഴുതിയ കാര്‍ഡുകളും നിയമം പാലിച്ചവര്‍ക്ക് മിഠായിയും വിതരണം ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്ഐ ക്ലീറ്റസ് നേതൃത്വം നല്കി