സിയറ 2023 സപ്തദിന ക്യാമ്പ്
തരണനെല്ലൂര്‍: തരണനെല്ലൂര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് സിയറ ഇന്ന് മുതല്‍ 31 വരെ ഇരിങ്ങാലക്കുടയിലെ നമ്പൂതിരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനത്തില്‍ വെച്ച് നടത്തപ്പെടുന്നു. ബോധവല്‍ക്കരണ ക്ലാസുകള്‍, പരിസര ശുചീകരണം, പച്ചക്കറിത്തോട്ടമൊരുക്കല്‍, ജലസ്രോതസ് വൃത്തിയാക്കല്‍, ലൈബ്രറി പുനഃസജീകരണം, വയോജനാലയം സന്ദര്‍ശനവും ശുചീകരണവും തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുവെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ റോസ് ആന്റോ അറിയിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം