സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വനസമേതം പച്ചത്തുരുത്ത്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇരിങ്ങാലക്കുട നഗരസഭയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ദേശീയ ഹരിത സേനയുടെയും വനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവനങ്ങള്‍ പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നതിന് ആദ്യഘട്ടമായി ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥലം ഒരുക്കി. വിദ്യാലയത്തിലെ അധ്യാപകര്‍, പിടിഎ, മാനേജ്മെന്റ്, എന്‍സിസി വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇതിന്റെ ഭാഗമായി. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷനായി, വാര്‍ഡ് മെമ്പര്‍ ഫെനി എബിന് ഉദ്ഘാടനം നിര്‍വഹിച്ചു, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, പച്ചത്തുരുത്ത് കോഡിനേറ്റര്‍ ജിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം