ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിവല്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം എസ്ഐ എം.എസ്. ഷാജന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എസ്ഐ എം.എസ്. ഷാജന് നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ബിനോയ് പുതുക്കാടന്‍, ജോ. കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി ബെന്നി വിന്‍സന്റ്, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍, കമ്മറ്റിഅംഗങ്ങളായ അഡ്വ. ഹോബി ജോളി, പോളി കോട്ടോളി, ജോജു പള്ളന്‍, ഡയസ് ജോസഫ്, റെജി മാളക്കാരന്‍, ജോബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റിലെ വ്യാപാരിയും സാമുഹ്യപ്രവര്‍ത്തകനുമായ ബാബു കാച്ചപ്പിള്ളി അമ്പ് കമ്മറ്റി ഫണ്ടിലേക്ക് ആദ്യ സംഭാവന നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു