നടവരമ്പ്: പല്ലിശേരി പൗലോസ് ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്കാരം നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: ജോയി, റോസിലി, ഫിലോമിന, കൊച്ചുമേരി, പരേതനായ ജോസ്. മരുമക്കള്‍: മീന, ജോണ്സണ്, ജോയി, വര്‍ഗീസ്, ജുബി.
About Author