ഗ്രേയ്സി (85) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ആലേങ്ങാടന്‍ ഡേവിസ് (കൊച്ചുദേവസി) ഭാര്യ ഗ്രേയ്സി (85) നിര്യാതയായി. സംസ്കാരം നടത്തി. പരേത ഞാറക്കല്‍ പുത്തനങ്ങാടി ഷെവ്ലിയാര് കുടുംബാംഗമാണ്. മക്കള്‍: സോണി, പ്രേമി, റീനി, ജോര്‍ജ്, മിനി. മരുമക്കള്‍: ജോസഫ് പാലത്തിങ്കല്‍, യേശുദാസ് തട്ടില്‍ ഇമ്പാവു, പരേതനായ ജോണ്സണ് പുന്നേലിപറമ്പില്‍, ജോബി, ആന്റണി ഇഞ്ചോടിക്കാരന്‍.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി