വീടു കയറി ആക്രമിച്ചതായി പരാതി
ഇരിങ്ങാലക്കുട: പുല്ലൂര്‍ വേലത്തിക്കുളത്തിനു സമീപം താമസിക്കുന്ന കാച്ചിപുള്ളില് വീട്ടില്‍ ജോജോ ജോസഫ് എന്നയാളെയാണു കഴിഞ്ഞ ദിവസം രാത്രി നാലുപേരടങ്ങുന്ന സംഘം മാരാകായുധങ്ങളുമായി വീടുകയറി ആക്രമിച്ചതായി പറയുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന ജോജോയുടെ വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ചാണു ആക്രമണം നടത്തിയതെന്നു ഇയാള്‍ പറയുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കമാണു ആക്രമണത്തിനു പിന്നിലെ കാരണമെന്നു ഇയാള്‍ പറയുന്നു.

കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; കര്‍ശന നടപടികളുമായി തൃശൂര്‍ റൂറല്‍ പോലീസ്; ഒന്‍പത് പ്രതികള്‍ കൂടി അറസ്റ്റില്‍
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; തൃശൂര്‍ റൂറലില്‍ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികള്‍ കൂടി അറസ്റ്റില്‍