പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല്ലാവൂര്‍ സമിതിയുടെ പത്മജ്യോതി പുരസ്കാരങ്ങള്‍ക്ക് നാട്യഗുരു മനു മാസ്റ്ററും മൃദംഗ വിദ്വാന് കെ.എസ്. സുധാമനും അര്‍ഹരായി. 75,000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും മനു മാസ്റ്റര്‍ക്കും, 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അംഗവസ്ത്രവും സുധാമനും സമ്മാനിക്കും. നവംബര്‍ മൂന്നിന് കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ നടക്കുന്ന പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി
നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു
എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി