ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിന്റെ വിജയോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ ഹൈസ്കൂളിന്റെ വിജയോത്സവവും അനധ്യാപിക പി.എ. മേഴ്സിയുടെ യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. വിജയോത്സവ് മാഗസിന് മോണ്‍. ജോസ് മഞ്ഞളി പ്രകാശനം ചെയ്തു. ഡിഇഒ പി.വി. മനോജ്കുമാര്‍, അഡ്വ. കെ.ആര്. വിജയ, പോള്‍ ചെമ്പകശേരി, സിസ്റ്റര്‍ മെറീന, സിസ്റ്റര്‍ ഫ്ളോറന്‍സ്, സിസ്റ്റര്‍ ഗ്രേയ്സ് മരിയ, ജൂലി ജെയിംസ്, ഐഷാനിബ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ്, റോസ് മോള് സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലൈസ, സിസ്റ്റര്‍ ജീസ് റോസ്, സിസ്റ്റര്‍ സുമംഗള, സിസ്റ്റര്‍ ധന്യ എന്നിവര്‍ സന്നിഹിതരായി. ചടങ്ങില്‍ സ്കോളര്‍ഷിപ്പുകളുടെ സമ്മാനദാനവും നടത്തി. ചടങ്ങുകള്‍ യുട്യൂബ് ലൈവായി സംപ്രേഷണം ചെയ്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം