സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തക യോഗം ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തക യോഗം നടത്തി. വര്‍ത്തമാനകാല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട യോഗം ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പര്‍ എം.സി. രമണന് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ മണ്ഡലം സെക്രട്ടറി പി. മണി ആദരിച്ചു. കെ.എസ്. പ്രസാദ്, ബെന്നി വിന്‍സെന്റ്, അഡ്വ. രാജേഷ് തമ്പാന്, കെ.കെ. കൃഷ്ണാനന്ദബാബു, ഉണ്ണിച്ചെക്കന്, അഡ്വ. ജിഷ ജോബി, പി.കെ. സദാനന്ദന്, ഷെല്ലി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം