നിരോധിത പുകയില ഉത്പന്നം വില്പന നടത്തിയ ആളെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു
പുകയില ഉത്പന്നം വിറ്റയാള്‍ അറസ്റ്റില്‍
കാട്ടൂര്‍: വഴിയരികില്‍ പ്ലാസ്റ്റിക് കവറില്‍ നിരോധിത പുകയില ഉത്പന്നം വില്പന നടത്തിയ ആളെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പോത്താനി നെടുംപുരയ്ക്കല്‍ വീട്ടില്‍ ഹമീദി (76) നെയാണു പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കവറില്‍ നിന്നും 169 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കാട്ടൂര്‍ സിഐ വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ ആര്. രാജേഷും സംഘവുമാണു പ്രതിയെ അറസ്റ്റു ചെയ്തത്.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി