ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി

ഇരിങ്ങാലക്കുട: മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ പ്രഫ. ആര്. ബിന്ദുവിന്റെ കോവിഡ് ഹെല്പ് ലൈന്‍ സെന്ററിലേക്കു ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി. മന്ത്രി പ്രഫ. ആര്. ബിന്ദുവിനു തവനിഷ് പ്രസിഡന്റ് ശ്യാം, കരിഷ്മ പയസ് എന്നിവര്‍ ചേര്‍ന്നു പ്രതിരോധ ഉത്പന്നങ്ങള്‍ കൈമാറി.