പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി
പൂമംഗലം: പ്രിയങ്കഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം അരിപ്പാലം സെന്ററില്‍ നിന്ന് ആരംഭിച്ച് കല്പറമ്പ് സെന്ററില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ടി.ആര്. രാജേഷ്, അഡ്വ. ജോസ് മൂഞ്ഞേലി, ടി.ആര്. ഷാജു, ടി.എസ്. പവിത്രന്, രഞ്ജിനി ശ്രീകുമാര്‍, കത്രീന ജോര്‍ജ്, ലാലി വര്‍ഗീസ്, സിജി ബൈജു, എന്‍. ശ്രീകുമാര്‍, ഇ.കെ. സുബ്രഹ്മണ്യന്, യൂ. ചന്ദ്രശേഖരന്, വി.ജി. അരുണ്‍, കെ.എസ്. അജി, വിപിന്‍ കൈതവളപ്പില്‍, സനല്‍ ജോണ്‍, എം.ടി. ജെര്സന് എന്നിവര്‍ നേതൃത്വം നല്കി.

പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പൂമംഗലം പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കളിസ്ഥലം ഉദ്ഘാടനം ചെയ്തു
അരിപ്പാലം എഎംഎല്‍പി സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പാര്‍ലിമെന്റ് സമ്മേളനം നടന്നു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്തില്‍ വികസന സദസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു