മണിപ്പൂർ കലാപം; തുറവൻകുന്ന് ഇടവക സമാധാന റാലി നടത്തി
തുറവൻകുന്ന്: മണിപ്പൂരിൽ അതിക്രൂരമായി ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തോടും, മറ്റുള്ളവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തുറവൻകുന്ന് ഇടവകയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും, ആരാധനയും നടത്തുകയും തുടർന്ന് കത്തിച്ച തിരികളുമായി സമാധാന റാലി നടത്തി. വികാരി ഫാ. ഷാജു ചിറയത്ത്, കൈക്കാരന്മാരായ ആന്റോ മൽപ്പാൻ, വിൽസൺ കാഞ്ഞിരപ്പറമ്പിൽ, തോമസ് ചെമ്പോട്ടി, ലിജോ മൂഞ്ഞേലി കേന്ദ്രസമിതി പ്രസിഡന്റ് വർഗീസ് കാച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍