വിശ്വാസ പ്രഖ്യാപന ഘോഷയാത്ര
കല്ലേറ്റുംകര: 2023 മഹാ ജൂബിലി വിളംബര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വാസ പ്രഖ്യാപന ഘോഷയാത്ര നടത്തി. ആന്റണി കണ്ടംകുളത്തി നയിച്ച ഘോഷയാത്ര കല്ലേറ്റുംകര സെന്റ് തോമസ് കപ്പള പരിസരത്തുനിന്ന് ആരംഭിച്ച് ഇൻഫെന്റ് ജീസസ് ദേവാലയത്തിന് അടുത്തുള്ള സമ്മേളന പന്തലിൽ സമാപിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി സീയോൻ ആശ്രമം ഡയറക്ടർ ഫാ. ജോൺ ജോസഫ് ഫൽഗ് ഓഫ് ചെയ്തു. ഡേവിസ് പുളിയാനി, ബാബു ആന്റണി, സിസ്റ്റർ മേരി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ഇരിങ്ങാലക്കുട രൂപതയ്ക്ക് ഇത് അഭിമാന നമിഷം
ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ അമ്പ് തിരുനാളിന് കൊടിയേറി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം