അപകടരമായ വിധത്തില്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോര്‍ വാഹന വകുപ്പ്

ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ സായ്ഹ്ന പ്രതിഷേധ ധർണ നടത്തി. ശാസ്ത്രം തന്നെയാണ് പ്രധാനം എന്ന വിഷയത്തെ അധികരിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ ധർണ നടത്തിയത്. പി. രാധകൃഷ്ണൻ സദസ് ഉദ്ഘാടനം ചെയ്തു. ജെയ്മോൻ സണ്ണി സ്വാഗതം പറഞ്ഞ യോഗത്തിന് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. റഷീദ് കാറളം വിഷയാവതരണം നടത്തി. ഒ.എൻ. അജിത്കുമാർ, എ.ടി. നിരൂ് എന്നിവർ സംസാരിച്ചു.