പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളമ്പരജ്യോതി തെളിയിച്ചു

ഇരിങ്ങാലക്കുട: പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളമ്പരജ്യോതി തെളിയിച്ചു. മേഖല പ്രസിഡന്റ് ബൈജു ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ടി.എസ് ബൈജു, സി.എല്‍. സാജന്, എം.എ കാര്ത്തികേയന്, പി.സി. പോള്സന്, സെബി ആലുക്കല്‍, സാജു ടോം എന്നിവര്‍ നേതൃത്വം നല്കി.