കെപിഎംഎസ് പുല്ലൂര്‍ ഊരകം കുടുംബ സംഗമം യൂണിയന് പ്രസിഡന്റ് ഷാജു ഏത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു

കെപിഎംഎസ് പുല്ലൂര്‍ ഊരകം ശാഖ കുടുംബ സംഗമം ഷാജു ഏത്താപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ പുല്ലൂര്‍ ഊരകം ശാഖ കുടുംബ സംഗമം യൂണിയന് പ്രസിഡന്റ് ഷാജു ഏത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു. സാവിത്രി കുമാരന് അധ്യക്ഷത വഹിച്ചു. പഞ്ചമി കോഡിനേറ്റര്‍ കെ.സി. സുധീര്‍, ശാഖ സെക്രട്ടറി സുനിത വിജയന്, സുവി രാജേഷ് , അശ്വതി സുബിന് എന്നിവര്‍ സംസാരിച്ചു.