അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ സുഭദ്രാഹരണം പ്രബന്ധക്കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട കഥകളി ക്ലബ് ഒരുക്കുന്ന സുവര്ണ്ണത്തിനോടനുബന്ധിച്ച് അമ്മന്നൂര്‍ ഗുരുകുലത്തില്‍ വച്ച് നടന്നുവരുന്ന സുഭദ്രാഹരണം പ്രബന്ധക്കൂത്ത് അവതരിപ്പിക്കുന്ന അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍